Me

softwarepersonalized@gmail.com
+918138806338,+919496686622

Monday, May 4, 2020

Qsoft





Download link
സുഹൃത്തുക്കളേ,
ഇന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് Qsoft എന്നൊരു സോഫ്റ്റ് വെയറാണ്. സ്കൂളുകൾ, കോളേജുകൾ ,പി എസ് സി , എൻട്രൻസ് സ്ഥാപനങ്ങൾ എന്നിവർക്ക്  ഉപയോഗിക്കാവുന്നതും വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും സ്വയം പഠനസഹായി ഉപയോഗിക്കാവുന്നതുമായ  സോഫ്റ്റ് വെയറാണിത്.
ഈ സോഫ്റ്റ് വെയർ ഉപയോഗിച്ച് നിങ്ങൾക്ക് മൂന്ന് തരത്തിൽ  പരീക്ഷകൾ  നടത്താം.
1.   എക്സാം വിൻഡോ
പി എസ് സി ഓൺലൈൻ  പരീക്ഷ പോലെ പരമാവധി 100 ചോദ്യങ്ങള് ഉൾപ്പെടുത്തി പരീക്ഷ നടത്താം. പരീക്ഷാർത്ഥിയുടെ ഉത്തരക്കടലാസും ശരിയുത്തരങ്ങളടങ്ങിയ മാർക്ക്ഷീറ്റും ചോദ്യപ്പേപ്പറും     വാട്ടർ മാർക്കോടെ പ്രിന്റ് ചെയ്യുകയോ ഡൌൺലോഡ് ചെയ്യുകയോ ചെയ്യാം.
ചോദ്യ നമ്പർ തെരഞ്ഞെടുത്താൽ ചോദ്യവും നാല്  ഓപ്ഷനുകളും വരും . ശരിയായ ഓപ്ഷന് മുകളിൽ ക്ലിക് ചെയ്ത് ലോക്ക് ചെയ്യുക. അപ്പോൾ ചോദ്യനമ്പർ ചുവന്ന നിറത്തിലാകും. ലോക്ക് ചെയ്താൽ ഉത്തരം തിരുത്താൻ കഴിയില്ല. ലോക്ക് ചെയ്യാതെ അടുത്ത ചോദ്യത്തിലേയ്ക്ക് പോയാൽ ചോദ്യനമ്പർ നീല നിറത്തിലാകും. പിന്നീട് ഉത്തരം മാറ്റാൻ  കഴിയും.
2. ക്വിസ് വിൻഡോ
 കോടീശ്വരൻ പരിപാടി പോലെ ഓരോ ചോദ്യങ്ങളായി ദൃശ്യമാകും.
ഉത്തരം തെരെഞ്ഞെടുക്കുന്ന മുറയ്ക്ക് ഓരോ സ്റ്റെപ്പുകളായി നമുക്ക് മുന്നോട്ട് പോകാന് കഴിയും.
3. ടീം വിൻഡോ
ടീമുകളായി ക്വിസ് മത്സരത്തില് പങ്കെടുക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത് .
ഇവയാണ് മൂന്നു തരം പരീക്ഷകൾ .
ചോദ്യബാങ്ക്
ലക്ഷക്കണക്കിന് ചോദ്യങ്ങൾ കാറ്റഗറിയായി തയ്യാറാക്കി സൂക്ഷിക്കുന്നതിനും അവയിൽ നിന്ന് ചോദ്യ പേപ്പറുകൾ പ്രിന്റ് ചെയ്യുന്നതിന്നുമുള്ള ഒരു വിൻഡോയയാണിത്.
ചോദ്യങ്ങൾ എങ്ങനെ തയ്യാറാക്കാം.
ചോദ്യം, നാല് ഓപ്ഷനുകൾ , ശരിയായ ഓപ്ഷൻ നമ്പർ എന്നിങ്ങനെ ആറു വരികളായി താഴെ താഴെ ഒരു നോട്ട് പാഡിൽ മലയാളത്തിലോ ഇംഗ്ളീഷിലോ ടൈപ്പ് ചെയ്ത് സേവ് ചെയ്യുക. അല്ലെങ്കില് ആറ് കോളങ്ങളിലായി എക്സൽ ഷീറ്റിൽ തയ്യാറാക്കുക. മെയിൻ മെനുവിലെ question upload എന്ന ബട്ടൺ ക്ലിക് ചെയ്ത് പരീക്ഷയുടെ പേര് ,മാർക്കിങ്ങ് സ്കീം , സമയം എന്നിവയും ചോദ്യവും അപ്ലോഡ് ചെയ്യുക. കഴിഞ്ഞു. ഇനി പരീക്ഷകൾ  തുടങ്ങാം. മുന്പ് സോഫ്റ്റ് വെയറില് തയ്യാറാക്കി വച്ചിട്ടുള്ള ചോദ്യാബാങ്കിൽ  നിന്നും ചോദ്യങ്ങൾ  തെരഞ്ഞെടുത്ത് അപ്ലോഡ് ചെയ്യാവുന്നതാണ്.
സോഫ്റ്റ് വെയർ ട്രയൽ ഡൌൺലോഡ് ചെയ്യുന്നതിന് താഴെ കൊടുത്തിട്ടുള്ള ലിങ്ക് ക്ലിക് ചെയ്യുക .
( ആദ്യം കമ്പ്യൂട്ടറിൽ  ജാവ അപ്ഡേറ്റ് ചെയ്യുക.M S Office Excel ഫോറമാറ്റിലാണ് ചോദ്യോത്തരങ്ങൾ   ഡൌൺലോഡ് ചെയ്യുന്നത്. ചോദ്യാബാങ്കിന് M S Office Access ആവശ്യമുണ്ട്.)
ഡൌൺലോഡ് ചെയ്ത സോഫ്റ്റ് വെയറിന്റെ zip ഫയൽ unzip ചെയ്ത ശേഷം Qsoft.Jar  ക്ലിക്ക് ചെയ്യുക. സോഫ്റ്റ് വെയര് ഓപ്പൺ ആയില്ലെങ്കിൽ Qsoft.Jar  ഫയൽ Open with OpenJDKPlatform binary വഴി തുറക്കുക.
NB. ചോദ്യാബാങ്കിന്റെ ഫയൽ Database ഫോൾഡറിലുണ്ട്. ഈ ഫോൾഡറിന്റെ path copy ചെയ്ത് സോഫ്റ്റ് വെയർ ഫോൾഡറിൽ  basics ഫോൾഡറിലെ path. txt ഫയൽ തുറന്നു paste ചെയ്ത് save ചെയ്യണം  .
Passwords :
  Admin-A12345,Update-E12345,Delete-D12345,Lock-L12345


മാനസബന്ധത്തോടെ ,
softwarePersonalized,
helpdesk 9446706338 (Whatsapp  Only )





Thursday, January 30, 2020

Personalized Softwares for Sale

1. Inventory Software for Shops.GST Included.
2. Software for Compound tax Shops.
3. Discount Token Software.
4. School management Softwares.
5. Desptch Manager Software for Offices.
6.Software for Clinics.
7.QuestionSoft for Objective type Questions.
                                        **** No AMC required.
Contcts-


softwarepersonalized@gmail.com

918138806338, 919496686622